---
title: "ജെന്‍സി ട്രെന്‍ഡ്; ഓണാഘോഷം ലുലു സാരീസിനൊപ്പം "
english_title: "Gen Z Trend Onam Celebration with Lulu Sarees Kuttyadi Fashion Collection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380351/genz-trend-onam-celebration-lulu-sarees-kuttyadi"
published_at: "2026-08-29T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92b64c218e7_genz-trend-onam-celebration-lulu-sarees-kuttyadi.jpg"
keywords: ["Lulu Sarees Kuttyadi", "Onam Collection", "Gen Z Fashion", "Onam Offer"]
---

# ജെന്‍സി ട്രെന്‍ഡ്; ഓണാഘോഷം ലുലു സാരീസിനൊപ്പം 

> **Lead Summary:** കുറ്റ്യാടി: നല്ലോണം നേടാനും നല്ലത് നേടാനും ഈ ഓണക്കാലം ലുലു സാരീസിനൊപ്പം ആഘോഷിക്കാം. കുട്ടികള്‍, ജെന്‍സി, യുവാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമായ ആകര്‍ഷകമായ വസ്ത്രശേഖരമാണ് കുറ്റ്യാടി ലുലു സാരീസില്‍ ഒരുക്കിയിരിക്കുന്നത്.

## Article Content

കുറ്റ്യാടി: നല്ലോണം നേടാനും നല്ലത് നേടാനും ഈ ഓണക്കാലം ലുലു സാരീസിനൊപ്പം ആഘോഷിക്കാം. കുട്ടികള്‍, ജെന്‍സി, യുവാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും അനുയോജ്യമായ ആകര്‍ഷകമായ വസ്ത്രശേഖരമാണ് കുറ്റ്യാടി ലുലു സാരീസില്‍ ഒരുക്കിയിരിക്കുന്നത്.

മികച്ച ഗുണനിലവാരത്തോടെ മിതമായ വിലയില്‍ ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍ ലഭ്യമാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ഓണത്തിന് അണിയാന്‍ ഏറ്റവും പുതിയ ജെന്‍സി ട്രെന്‍ഡ് വസ്ത്രങ്ങള്‍ക്കൊപ്പം പരമ്പരാഗത കസവ് സാരികള്‍, സെറ്റ് സാരികള്‍, കുര്‍ത്തികള്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നിവയുടെ വിപുലമായ കളക്ഷനും ഇവിടെയുണ്ട്.

വസ്ത്രങ്ങള്‍ക്ക് പുറമെ ബെഡ്ഷീറ്റ് അടക്കമുള്ള മറ്റ് ഹോം ലിനന്‍ ഐറ്റങ്ങളുടെയും മികച്ച ശേഖരം ലുലു സാരീസിന്റെ സവിശേഷതയാണ്.ഓണക്കാലത്ത് കുടുംബസമേതം ഷോപ്പിംഗ് നടത്താന്‍ സൗകര്യപ്രദമായ വിധത്തിലാണ് ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഓരോ വാങ്ങലിനും ആകര്‍ഷകമായ ഓഫറുകളും ലുലു സാരീസ് ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380351/genz-trend-onam-celebration-lulu-sarees-kuttyadi)