---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ചക്കിട്ടപാറ ഊട്ടുകുളത്തില്‍ തങ്കമ്മ ജോസഫ് അന്തരിച്ചു"
english_title: "Former Block Panchayat Member Thankamma Joseph Passes Away Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380509/former-block-panchayat-member-thankamma-joseph-obituary-chakkittapara"
published_at: "2026-08-31T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95092748734_2_0000_ATTACH__copy_copy.jpg"
keywords: ["Chakkittapara News", "Obituary", "Thankamma Joseph", "Perambra Block Panchayat"]
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ചക്കിട്ടപാറ ഊട്ടുകുളത്തില്‍ തങ്കമ്മ ജോസഫ് അന്തരിച്ചു

> **Lead Summary:** ചക്കിട്ടപാറ: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ഊട്ടുകുളത്തില്‍ തങ്കമ്മ ജോസഫ് അന്തരിച്ചു.

## Article Content

ചക്കിട്ടപാറ: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ഊട്ടുകുളത്തില്‍ തങ്കമ്മ ജോസഫ് അന്തരിച്ചു.

റിട്ട. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, അങ്കണവാടി ടീച്ചേഴ്‌സ് സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചക്ക് 2.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ് ജോസഫ്. മക്കള്‍ ലൈബി (യുഎസ്എ), പരേതയായ ലൈജി. മരുമക്കള്‍ സാന്റോ കാവില്‍ പുരയിടത്തില്‍ (യുഎസ്എ), സോണി പടവുപുരയ്ക്കല്‍ (ആലുവ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380509/former-block-panchayat-member-thankamma-joseph-obituary-chakkittapara)