---
title: "പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് കുഞ്ഞിന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു"
english_title: "Gold Necklace Lost at Perambra Dakshinamurthy Hall Wedding Function - Help Find"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380543/perambra-gold-necklace-lost-dakshinamurthy-hall"
published_at: "2026-08-31T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9531ac02903_simpolic.JPG"
keywords: ["perambra-news", "perambra-lost-and-found", "gold-chain-missing-kerala"]
---

# പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് കുഞ്ഞിന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് ചെറിയ കുഞ്ഞിന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 29/08/2026 ശനിയാഴ്ച ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബത്തിലെ കുഞ്ഞിന്റെ സ്വര്‍ണ്ണമാലയാണ് അവിടെ വെച്ച് നഷ്ടപ്പെട്ടത്.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച് ചെറിയ കുഞ്ഞിന്റെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 29/08/2026 ശനിയാഴ്ച ദക്ഷിണാമൂര്‍ത്തി ഹാളില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബത്തിലെ കുഞ്ഞിന്റെ സ്വര്‍ണ്ണമാലയാണ് അവിടെ വെച്ച് നഷ്ടപ്പെട്ടത്.

വിവാഹ തിരക്കിനിടയിലാണ് മാല നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. സ്വര്‍ണ്ണമാല കണ്ടുകിട്ടുന്നവര്‍ 8593 979685, 9946 703350 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380543/perambra-gold-necklace-lost-dakshinamurthy-hall)