---
title: "കീഴരിയൂര്‍ കിഴക്കേ മുതുവന ആമിന അന്തരിച്ചു"
english_title: "Keezhariyur Kizhakke Muthuvana Amina Passes Away at 93"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380577/keezhariyur-kizhakke-muthuvana-amina-obituary"
published_at: "2026-08-31T16:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a955b9f7a76b_kmin.JPG"
keywords: ["Keezhariyur News", "Obituary", "Kizhakke Muthuvana Amina"]
---

# കീഴരിയൂര്‍ കിഴക്കേ മുതുവന ആമിന അന്തരിച്ചു

> **Lead Summary:** കീഴരിയൂര്‍: കിഴക്കേ മുതുവന ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോളറക്കണ്ടി ബാവഹാജി.

## Article Content

കീഴരിയൂര്‍: കിഴക്കേ മുതുവന ആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കോളറക്കണ്ടി ബാവഹാജി.

മക്കള്‍ കദീശ (കീഴരിയൂര്‍), മൊയ്തീന്‍ മജ്‌റൂഫ് (മുന്‍ കീഴരിയൂര്‍ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), ബഷീര്‍ (കീഴരിയൂര്‍), അബ്ദുല്‍ സലാം (ഹോട്ടല്‍ & റെസ്റ്ററണ്ട് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ്അംഗം), മജീദ് (ദുബൈ), പരേതയായ ആയിഷ, സക്കീല, സമീറ, സീനത്ത്.

മരുമക്കള്‍ പക്കര്‍ ഇല്ലത്ത്, അബ്ദുറഹ്‌മാന്‍ (ബഹ്റൈന്‍), പി.വി ബഷീര്‍ (ബഹ്റൈന്‍), ബഷീര്‍ (വെങ്ങളം), ജമീല, മെഹ്‌റ, സക്കീന, സമീറ, പരേതനായ അച്ചാറമ്പത്ത് മൂസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380577/keezhariyur-kizhakke-muthuvana-amina-obituary)