---
title: "ചങ്ങരോത്ത് ഊട്ടുപുറത്ത് മുഹമ്മദ് സിയാന്‍ അന്തരിച്ചു "
english_title: "Panthirikkara Changaroth Oottupurath Muhammed Ziyan 19 Passes Away Kozhikode Student Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380607/panthirikkara-changaroth-oottupurath-muhammed-ziyan-19-obituary"
published_at: "2026-08-31T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95c370df72c_lopo.JPG"
keywords: ["Panthirikkara News", "Changaroth News", "Obituary News"]
---

# ചങ്ങരോത്ത് ഊട്ടുപുറത്ത് മുഹമ്മദ് സിയാന്‍ അന്തരിച്ചു 

> **Lead Summary:** പന്തിരിക്കര: ചങ്ങരോത്ത് ഊട്ടുപുറത്ത് മുഹമ്മദ് സിയാന്‍ അന്തരിച്ചു. കോഴിക്കോട് മലബാര്‍ ആര്‍ട്സ് ആന്‍ഡ് സ യന്‍സ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. പിതാവ് ജമാല്‍ (ബഹ്‌റൈന്‍). മാതാവ് ജസ് ല കുനിയില്‍. സഹോദരന്‍ മുഹമ്മദ് നാഫിഹ് (വിദ്യാര്‍ത്ഥി പടത്തുകടവ് ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

## Article Content

പന്തിരിക്കര: ചങ്ങരോത്ത് ഊട്ടുപുറത്ത് മുഹമ്മദ് സിയാന്‍ അന്തരിച്ചു. കോഴിക്കോട് മലബാര്‍ ആര്‍ട്സ് ആന്‍ഡ് സ യന്‍സ് കോളജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. പിതാവ് ജമാല്‍ (ബഹ്‌റൈന്‍). മാതാവ് ജസ് ല കുനിയില്‍. സഹോദരന്‍ മുഹമ്മദ് നാഫിഹ് (വിദ്യാര്‍ത്ഥി പടത്തുകടവ് ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380607/panthirikkara-changaroth-oottupurath-muhammed-ziyan-19-obituary)