---
title: "ചെറുവണ്ണൂര്‍ കല്ലില്‍ മീത്തല്‍ കോളനി റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Cheruvannur Kallil Meethal Colony Road was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38072/cheruvannur-kallil-meethal-colony-road-was-inaugurated"
published_at: "2022-04-18T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625cfc84327c5_KALLIL1.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കല്ലില്‍ മീത്തല്‍ കോളനി റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ കല്ലില്‍ മീത്തല്‍ കോളനി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ കല്ലില്‍ മീത്തല്‍ കോളനി റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തംഗം എം.എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി. ഗംഗാധരന്‍, വി.പി. വേണു, സുജനി, റീന, രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38072/cheruvannur-kallil-meethal-colony-road-was-inaugurated)