---
title: "എരവട്ടൂർ മഠത്തിൽ  ഹലീമ അന്തരിച്ചു"
english_title: "Perambra Eravattur Mathathil Haleema Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380800/perambra-eravattur-mathathil-haleema-passes-away"
published_at: "2026-09-02T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97bc232316b_Untitled-1_copy.JPG"
keywords: ["Perambra", "Haleema", "Obituary", "Eravattur"]
---

# എരവട്ടൂർ മഠത്തിൽ  ഹലീമ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ മഠത്തില്‍ ഹലീമ അന്തരിച്ചു. ഭര്‍ത്താവ് അമ്മത് മഠത്തില്‍. മക്കള്‍ അന്‍ഷാദ് (ഡിലാന്റ് ബേക്കറി പന്തിരിക്കര), അര്‍ഷാദ് (ദുബൈ). മരുമക്കള്‍ ജംഷീറ (കായണ്ണ), ഫാത്തിമ തസ്നി (കുട്ടോത്ത്).

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ മഠത്തില്‍ ഹലീമ അന്തരിച്ചു. ഭര്‍ത്താവ് അമ്മത് മഠത്തില്‍. മക്കള്‍ അന്‍ഷാദ് (ഡിലാന്റ് ബേക്കറി പന്തിരിക്കര), അര്‍ഷാദ് (ദുബൈ). മരുമക്കള്‍ ജംഷീറ (കായണ്ണ), ഫാത്തിമ തസ്നി (കുട്ടോത്ത്).

സഹോദരങ്ങള്‍ പരേതനായ കുഞ്ഞമ്മത് കുട്ടി (ചങ്ങരോത്ത്), ഫാത്തിമ (പന്തിരിക്കര), പരേതയായ കുഞ്ഞാമി (പന്തിരിക്കര), ഖദീജ (ചാലിക്കര), മറിയം (പൈതോത്ത്), ആസ്യ (വേളം) , ജമീല (വാകയാട)്, യൂസഫ് (പന്തിരിക്കര), അലി (പൂന ബോംബെ) 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380800/perambra-eravattur-mathathil-haleema-passes-away)