---
title: "മാട്ടനോട് ആലോറച്ചാലില്‍ ഷിജു അന്തരിച്ചു"
english_title: "Koottatt Security Staff Shiju Mattanod Alorachalil Passes Away at 46"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380806/koottatt-security-staff-shiju-mattanod-passes-away"
published_at: "2026-09-02T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c095b9bd6_shijo.JPG"
keywords: ["Koottatt News", "Obituary", "Kuttiady SBI", "Mattanod Alorachalil"]
---

# മാട്ടനോട് ആലോറച്ചാലില്‍ ഷിജു അന്തരിച്ചു

> **Lead Summary:** മാട്ടനോട് : മാട്ടനോട് ആലോറച്ചാലില്‍ ഷിജു അന്തരിച്ചു. കൂട്ടാട്ട് എസ്ബിഐ കുറ്റ്യാടി ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചക്കിട്ടപാറയിലെ വീട്ടുവളപ്പില്‍.

## Article Content

മാട്ടനോട് : മാട്ടനോട് ആലോറച്ചാലില്‍ ഷിജു അന്തരിച്ചു. കൂട്ടാട്ട് എസ്ബിഐ കുറ്റ്യാടി ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ചക്കിട്ടപാറയിലെ വീട്ടുവളപ്പില്‍.

പിതാവ് പരേതനായ രാമന്‍ കാരയാട്. മാതാവ് സാവിത്രി. ഭാര്യ ബബിത (കായണ്ണ ഗ്രാമ പഞ്ചായത്ത്). മക്കള്‍ പ്രണവ്, ശ്രേയ. സഹോദരങ്ങള്‍ സിന്ധു (മണിയൂര്‍), ഷൈറി പേരാമ്പ്ര (വിമുക്ത ഭടന്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380806/koottatt-security-staff-shiju-mattanod-passes-away)