---
title: " എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു"
english_title: "Puzhakkal Ajayan Perambra Eravattoor Passes Away at 52"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380815/puzhakkal-ajayan-eravattoor-perambra-passes-away"
published_at: "2026-09-02T12:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97c9788c7d5_biju.JPG"
keywords: ["Perambra News", "Obituary", "Puzhakkal Ajayan", "Eravattoor"]
---

#  എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് ഗംഗാധരക്കുറുപ്പ്. മാതാവ് തേനാങ്കുഴിയില്‍ കമലാക്ഷി.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പുഴക്കല്‍ അജയന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് ഗംഗാധരക്കുറുപ്പ്. മാതാവ് തേനാങ്കുഴിയില്‍ കമലാക്ഷി.

ഭാര്യ കീര്‍ത്തി അജയന്‍ (മാങ്കാവ്). മകള്‍ കാര്‍ത്തിക അജയന്‍. സഹോദരങ്ങള്‍ ആശാലത, അനില്‍കുമാര്‍ (അധ്യാപകന്‍, പേരാമ്പ്ര എച്ച്എസ്എസ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380815/puzhakkal-ajayan-eravattoor-perambra-passes-away)