---
title: "പേരാമ്പ്ര പന്തിരിക്കരയിലെ കർഷകൻ കൈതപ്പറമ്പിൽ കെ.സി. സേവ്യർ (74) അന്തരിച്ചു"
english_title: "Farmer K C Xavier Kuttappan 74 Passes Away at Panthirikkara Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380825/farmer-kc-xavier-kuttappan-passes-away-panthirikkara"
published_at: "2026-09-02T13:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d4955ee6b_Untitled-1_copy.JPG"
keywords: ["KC Xavier", "Perambra", "Panthirikkara", "Obituary"]
---

# പേരാമ്പ്ര പന്തിരിക്കരയിലെ കർഷകൻ കൈതപ്പറമ്പിൽ കെ.സി. സേവ്യർ (74) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പന്തിരിക്കരയിലെ കര്‍ഷകന്‍ കൈതപറമ്പില്‍ കെ.സി. സേവ്യര്‍ (കുട്ടപ്പന്‍ -74) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

**പേരാമ്പ്ര : **പന്തിരിക്കരയിലെ കര്‍ഷകന്‍ കൈതപറമ്പില്‍ കെ.സി. സേവ്യര്‍ (കുട്ടപ്പന്‍ -74) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

ഭാര്യ എല്‍സമ്മ (കല്ലാനോട് കടുകന്‍മാക്കല്‍ കുടുംബാംഗം).  മക്കള്‍ സിന്‍സ്, റിഷീസ് (ദുബൈ), ജീന്‍. മരുമക്കള്‍ ബെറ്റ്‌സി ആറുപറയില്‍ (മുള്ളന്‍കൊല്ലി), റോസ് വിന്‍ കുന്നപ്പള്ളില്‍ (എറണാകുളം),  ക്യാപ്റ്റന്‍ ബിനോയ് ജോര്‍ജ് മുക്കാട്ട് കുന്നേല്‍ (ചങ്ങനാശ്ശേരി ).

സഹോദരങ്ങള്‍ അച്ചാമ്മ ജോസ് കടവന്‍ (ചേര്‍ത്തല), ഡോ.കെ.സി ജോസഫ് (മുന്‍ എംഎല്‍എ, കുട്ടനാട് ), കെ. സി. ചാക്കോ (ചങ്ങനാശ്ശേരി), കെ. സി. ജോസഫ് (വെളിയനാട്).  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380825/farmer-kc-xavier-kuttappan-passes-away-panthirikkara)