---
title: " ഉള്ള്യേരി കുറ്റിയേരിപ്പറ്റമ്മൽ മറിയം  അന്തരിച്ചു"
english_title: "Ulliyeri Kuttiyerippattammal Mariam 90 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380937/ulliyeri-kuttiyerippattammal-mariam-passes-away"
published_at: "2026-09-03T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99084824edb_Untitled-1_copy.JPG"
keywords: ["Ulliyeri", "Mariam", "Obituary", "Kuttiyerippattammal"]
---

#  ഉള്ള്യേരി കുറ്റിയേരിപ്പറ്റമ്മൽ മറിയം  അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി:** ഉള്ള്യേരിയിലെ കുറ്റിയേരിപ്പറ്റമ്മല്‍ മറിയം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇമ്പിച്ചി മമ്മത്. മക്കള്‍ അബ്ദുല്‍ മജീദ്, അബ്ദുല്‍ ഹമീദ്, നഫീസ, ആയിഷ, സൈനബ.

## Article Content

**ഉള്ള്യേരി:** ഉള്ള്യേരിയിലെ കുറ്റിയേരിപ്പറ്റമ്മല്‍ മറിയം അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇമ്പിച്ചി മമ്മത്. മക്കള്‍ അബ്ദുല്‍ മജീദ്, അബ്ദുല്‍ ഹമീദ്, നഫീസ, ആയിഷ, സൈനബ.

മരുമക്കള്‍ ഷരീഫ (നാറാത്ത)്, ബുഷ്‌റ (പുത്തൂര്‍വട്ടം), മൊയ്തീന്‍കോയ (കാട്ടാംവള്ളി), ആലി (കൊളത്തൂര്‍), പരേതനായ അബ്ദുള്ള (പേരാമ്പ്ര).  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380937/ulliyeri-kuttiyerippattammal-mariam-passes-away)