---
title: "ഉള്ള്യേരി പാറകുഴിയില്‍ ആമിന അന്തരിച്ചു. "
english_title: "Ulliyeri Parakkuzhiyil Amina Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380955/ulliyeri-parakkuzhiyil-amina-passes-away"
published_at: "2026-09-03T12:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a991c2ba5b31_Untitled-1_copy.JPG"
keywords: ["Ulliyeri", "Amina", "Obituary", "Parakkuzhi"]
---

# ഉള്ള്യേരി പാറകുഴിയില്‍ ആമിന അന്തരിച്ചു. 

> **Lead Summary:** **ഉള്ള്യേരി: **ഉള്ള്യേരിയിലെ പാറകുഴിയില്‍ ആമിന അന്തരിച്ചു. ഭത്താവ് പരേതനായ കുഞ്ഞായി. മക്കള്‍ അസ്മ, ആരിഫ. മരുമക്കള്‍ അസ്സയിനാര്‍ (പാലോളി), ഇബ്രാഹിം (റിട്ടയേഡ് അധ്യാപകന്‍).

## Article Content

**ഉള്ള്യേരി: **ഉള്ള്യേരിയിലെ പാറകുഴിയില്‍ ആമിന അന്തരിച്ചു. ഭത്താവ് പരേതനായ കുഞ്ഞായി. മക്കള്‍ അസ്മ, ആരിഫ. മരുമക്കള്‍ അസ്സയിനാര്‍ (പാലോളി), ഇബ്രാഹിം (റിട്ടയേഡ് അധ്യാപകന്‍).

സഹോദരങ്ങള്‍ കദീജ, മറിയം, പരേതരായ മൂസ്സക്കുട്ടി മുസ്ല്യാര്‍, അബ്ദുള്ള മുസ്ല്യാര്‍, ഇമ്പിച്ചി മമ്മത്, പാഞ്ഞുമ്മ, കുഞ്ഞായിഷ.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380955/ulliyeri-parakkuzhiyil-amina-passes-away)