---
title: "കൂരാച്ചുണ്ട് കരിങ്ങടയിൽ മേരി മാത്യു അന്തരിച്ചു"
english_title: "Koorachundu Karingadayil Mary Mathai 79 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/380985/koorachundu-karingadayil-mary-mathai-passes-away"
published_at: "2026-09-03T16:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99510907cd6_Untitled-1_copy.JPG"
keywords: ["Koorachundu", "Mary Mathai", "Obituary", "Karingada"]
---

# കൂരാച്ചുണ്ട് കരിങ്ങടയിൽ മേരി മാത്യു അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ കരിങ്ങടയില്‍ മേരി മാത്യു അന്തരിച്ചു. (ഒറ്റപ്ലാക്കല്‍ കുടുംബാഗം). സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 9.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയില്‍.

## Article Content

**കൂരാച്ചുണ്ട്: **കൂരാച്ചുണ്ടിലെ കരിങ്ങടയില്‍ മേരി മാത്യു അന്തരിച്ചു. (ഒറ്റപ്ലാക്കല്‍ കുടുംബാഗം). സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 9.30ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ് പരേതനായ മാത്യു. മക്കള്‍: സുഭാഷ് ജോണ്‍സണ്‍, സജി (സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ചെമ്പനോട), ലാലി (കുണ്ടുതോട്). മരുമക്കള്‍ ജിജി, രേഖ, ഷീന (സെന്റ് തോമസ് യുപിസ്‌കൂള്‍ കൂരാച്ചുണ്ട്), പരേതനായ പ്രിന്‍സ്( കുണ്ടുതോട്). 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/380985/koorachundu-karingadayil-mary-mathai-passes-away)