---
title: "എരവട്ടൂര്‍ പാറപ്പുറം വാളേരി രാജന്‍ അന്തരിച്ചു."
english_title: "Eravattoor Parappuram Valeri Rajan 62 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381080/eravattoor-parappuram-valeri-rajan-passes-away"
published_at: "2026-09-04T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a5e6dc5ac0_Untitled-1_copy.JPG"
keywords: ["Valeri Rajan", "Eravattoor", "Obituary", "Parappuram"]
---

# എരവട്ടൂര്‍ പാറപ്പുറം വാളേരി രാജന്‍ അന്തരിച്ചു.

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂരിലെ പാറപ്പുറം വാളേരി രാജന്‍ അന്തരിച്ചു. ഭാര്യ രാജി.

## Article Content

**പേരാമ്പ്ര: **എരവട്ടൂരിലെ പാറപ്പുറം വാളേരി രാജന്‍ അന്തരിച്ചു. ഭാര്യ രാജി.

മക്കള്‍ നിധിന്‍ രാജ്, നീതു. മരുമകന്‍ വിഷ്ണു. സഹോദരങ്ങള്‍ കാര്‍ത്യായനി, ബാലന്‍ (വാളേരി), ദേവി (ചക്കിട്ടപാറ).  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381080/eravattoor-parappuram-valeri-rajan-passes-away)