---
title: "പേരാമ്പ്ര ഉഷ ഫാബ്രിക്‌സ് ഉടമ പുതിയോട്ടിൽ രാഘവൻ അന്തരിച്ചു"
english_title: "Perambra Usha Fabrics Owner Puthiyottil Raghavan Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381099/perambra-usha-fabrics-owner-puthiyottil-raghavan-obituary"
published_at: "2026-09-04T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a7f102a750_rrrrrrrrrr.JPG"
keywords: ["Perambra News", "Obituary News", "Puthiyottil Raghavan", "Usha Fabrics Perambra"]
---

# പേരാമ്പ്ര ഉഷ ഫാബ്രിക്‌സ് ഉടമ പുതിയോട്ടിൽ രാഘവൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഉഷ ഫാബ്രിക്‌സ് ഉടമ ഹൈസ്‌കൂൾ റോഡിലെ പുതിയോട്ടിൽ രാഘവൻ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഉഷ ഫാബ്രിക്‌സ് ഉടമ ഹൈസ്‌കൂൾ റോഡിലെ പുതിയോട്ടിൽ രാഘവൻ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.

ഭാര്യ ഗിരിജ (സുൽത്താൻ ബത്തേരി ). മക്കൾ : രാജേഷ്  (ഉഷ ഫാബ്രിക്‌സ്), ജിനേഷ് (സോഫ്റ്റ് വെയർ എൻജിനീയർ ബംഗലുരു). മരുമക്കൾ ഷിനി കാക്കൂർ (ചിന്മയ കോളേജ് പേരാമ്പ്ര), സുവിജ (ചോറോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381099/perambra-usha-fabrics-owner-puthiyottil-raghavan-obituary)