---
title: "കോടേരിച്ചാല്‍ ഇരുകുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു"
english_title: "Irukunnummal Kanaran Passes Away at 92 in Koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381148/irukunnummal-kanaran-koderichal-obituary-demise-92"
published_at: "2026-09-04T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9af53597283_bhgg.JPG"
keywords: ["Koderichal news", "Irukunnummal Kanaran obituary", "Kozhikode obituary news", "Koderichal death news"]
---

# കോടേരിച്ചാല്‍ ഇരുകുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാല്‍ ഇരുകുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍ ലത, സുനി, മിനി. മരുമക്കള്‍ ചന്ദ്രന്‍ (നൊച്ചാട്), അശോകന്‍ (അരിക്കുളം), ഷിജി (മാമ്പളി). സഹോദരങ്ങള്‍ മാധവി (കൂത്താളി), നാരായണി (ചാലിക്കര), പരേതരായ കല്യാണി, ശങ്കരന്‍, കുഞ്ഞികണ്ണന്‍.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാല്‍ ഇരുകുന്നുമ്മല്‍ കണാരന്‍ അന്തരിച്ചു. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍ ലത, സുനി, മിനി. മരുമക്കള്‍ ചന്ദ്രന്‍ (നൊച്ചാട്), അശോകന്‍ (അരിക്കുളം), ഷിജി (മാമ്പളി). സഹോദരങ്ങള്‍ മാധവി (കൂത്താളി), നാരായണി (ചാലിക്കര), പരേതരായ കല്യാണി, ശങ്കരന്‍, കുഞ്ഞികണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381148/irukunnummal-kanaran-koderichal-obituary-demise-92)