---
title: "പന്നിമുക്കിലെ പാലോളി പാത്തുമ്മ അന്തരിച്ചു"
english_title: "Cheruvannur Pannimukku Paloli Pathumma Passes Away Age 77"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381224/cheruvannur-pannimukku-paloli-pathumma-passes-away"
published_at: "2026-09-05T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bd5fb419a8_ki.JPG"
keywords: ["Cheruvannur News", "Obituary", "Paloli Pathumma", "Pannimukku"]
---

# പന്നിമുക്കിലെ പാലോളി പാത്തുമ്മ അന്തരിച്ചു

> **Lead Summary:** ചെറുവണ്ണൂര്‍: പന്നിമുക്കിലെ പാലോളി പാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ നഫീസ, കുഞ്ഞിമൊയ്തി, അഷറഫ്.

## Article Content

ചെറുവണ്ണൂര്‍: പന്നിമുക്കിലെ പാലോളി പാത്തുമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അബ്ദുള്ള. മക്കള്‍ നഫീസ, കുഞ്ഞിമൊയ്തി, അഷറഫ്.

സഹോദരന്‍ പരേതനായ മൊയ്തി (മേപ്പയ്യൂര്‍). മരുമക്കള്‍ സി.എം.സി കുഞ്ഞമ്മദ് (റിട്ട. പൊലിസ് ചെറുവണ്ണൂര്‍), സിദിന (വെള്ളിയൂര്‍), സുബീന (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381224/cheruvannur-pannimukku-paloli-pathumma-passes-away)