---
title: "നരയംകുളത്തെ കർഷക സംഘം, കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല പ്രവർത്തകൻ കണ്ടൻകൈ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Narayamkulam Farmer Leader Kandan Kai Kunjiraman Passes Away at 90"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381389/narayamkulam-kandan-kai-kunjiraman-passes-away-90"
published_at: "2026-09-06T19:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7aca4dfb6_rrr.JPG"
keywords: ["Narayamkulam News", "Obituary", "Kandan Kai Kunjiraman", "Koothali Samaram"]
---

# നരയംകുളത്തെ കർഷക സംഘം, കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല പ്രവർത്തകൻ കണ്ടൻകൈ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** നരയം കുളം: നരയം കുളത്തെ കര്‍ഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും 'ആദ്യകാല പ്രവര്‍ത്തകന്‍ കണ്ടന്‍ കൈ കുഞ്ഞിരാമന്‍ (90, ഗിരിജാ സദനം) അന്തരിച്ചു. കൂത്താളി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. റവന്യൂ വകുപ്പില്‍ റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്നു.

## Article Content

നരയം കുളം: നരയം കുളത്തെ കര്‍ഷക സംഘത്തിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും 'ആദ്യകാല പ്രവര്‍ത്തകന്‍ കണ്ടന്‍ കൈ കുഞ്ഞിരാമന്‍ (90, ഗിരിജാ സദനം) അന്തരിച്ചു. കൂത്താളി സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. റവന്യൂ വകുപ്പില്‍ റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്നു.

ഭാര്യ ഓമന. മക്കള്‍ സോമസുന്ദരന്‍ (റിട്ട: എക്‌സൈസ്), രാജന്‍ നരയംകുളം ( സി.പി.ഐ കോട്ടൂര്‍ എല്‍ സി അംഗം, നരയംകുളം ഗ്രാമീണ വായനശാല പ്രസിഡണ്ട്), ഗീത (നന്മണ്ട), ഗിരിജ (ചാലിക്കര), പരേതനായ ഗിരീഷന്‍.

മരുമക്കള്‍ ലത (റിട്ട: അധ്യാപിക), ഷിനി (മൃഗാശുപത്രി വട്ടോളി), രാധാകൃഷ്ണന്‍ (നന്മണ്ട), ഗോപാലകൃഷ്ണന്‍ (ഗ്രാന്‍ഡ് ഹൗസ്, പേരാമ്പ്ര). സഹോദരങ്ങള്‍ കുഞ്ഞനന്ദന്‍ (റിട്ട അധ്യാപകര്‍), പരേതരായ കുട്ട്യേക്കിണി, അമ്മാളു കുട്ടി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381389/narayamkulam-kandan-kai-kunjiraman-passes-away-90)