---
title: " മുളിയങ്ങല്‍ വയലാളി കുഞ്ഞമ്മ അമ്മ അന്തരിച്ചു"
english_title: " Muliyanghal Vayalali Kunjamma Amma Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381422/muliyanghal-vayalali-kunjamma-amma-passes-away"
published_at: "2026-09-07T07:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e206a1752e_mmt.JPG"
keywords: ["Muliyanghal News", "Obituary", "Vayalali Kunjamma Amma", "Perambra News"]
---

#  മുളിയങ്ങല്‍ വയലാളി കുഞ്ഞമ്മ അമ്മ അന്തരിച്ചു

> **Lead Summary:** മുളിയങ്ങല്‍ : വയലാളി കുഞ്ഞമ്മ അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ശങ്കരന്‍ നായര്‍.

## Article Content

മുളിയങ്ങല്‍ : വയലാളി കുഞ്ഞമ്മ അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ശങ്കരന്‍ നായര്‍.

മക്കള്‍ വയലാളി രാധാകൃഷ്ണന്‍ (റിട്ട. കെഎസ്ഇബി പേരാമ്പ്ര സൗത്ത്, സിപിഐ (എം) നൊച്ചാട് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗം), മീനാക്ഷി, രാജന്‍ (മാതൃഭൂമി ഏജന്റ് ചേനോളി). മരുമക്കള്‍ സുമതി, ഭാസ്‌കരന്‍ (ബാലുശ്ശേരി), സിന്ധു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381422/muliyanghal-vayalali-kunjamma-amma-passes-away)