---
title: "മുതുകാട് കങ്ങാപ്പള്ളി കരോട്ട് ചെല്ലമ്മ അന്തരിച്ചു"
english_title: "Muthukad Kangappallikkarott Chellamma Passes Away at 83"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381472/muthukad-kangappallikkarott-chellamma-passes-away-83"
published_at: "2026-09-07T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5cd33cbd9_ljk.jpg"
keywords: ["Muthukad News", "Obituary", "Kangappallikkarott Chellamma", "Perambra News"]
---

# മുതുകാട് കങ്ങാപ്പള്ളി കരോട്ട് ചെല്ലമ്മ അന്തരിച്ചു

> **Lead Summary:** മുതുകാട് : മുതുകാട് കങ്ങാപ്പള്ളികരോട്ട് ചെല്ലമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞപ്പന്‍.

## Article Content

മുതുകാട് : മുതുകാട് കങ്ങാപ്പള്ളികരോട്ട് ചെല്ലമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞപ്പന്‍.

മക്കള്‍ ശ്യാമള, സാബു, കോമള, പുഷ്പ, അജു (സിപിഐ എം ചെങ്കോട്ടക്കൊല്ലി ബി ബ്രാഞ്ച്), ജയ. മരുമക്കള്‍ വാസന്തി (കണ്ണൂര്‍), ആന്റണി, ബിന്ദു, അജു, ജിഷു (തൃശ്ശൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381472/muthukad-kangappallikkarott-chellamma-passes-away-83)