---
title: "കാവുന്തറ എളമ്പിലാശ്ശേരി ഷെറീന അന്തരിച്ചു"
english_title: " Elambilassery Shereena Passes Away at Kavunthara Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381659/elambilassery-shereena-kavunthara-obituary"
published_at: "2026-09-08T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fbef833a3f_Untitled-1_copy.JPG"
keywords: ["Elambilassery Shereena", "Kavunthara", "Naduvannur News", "Obituary"]
---

# കാവുന്തറ എളമ്പിലാശ്ശേരി ഷെറീന അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കാവുന്തറ മേഖല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, മണ്ഡലം ഭാരവാഹിയുമായും, ജിഎല്‍പി സ്‌കുള്‍ റിട്ട അധ്യാപകന്‍ എളമ്പിലാശ്ശേരി മജീദിന്റെ ഭാര്യ എളമ്പിലാശ്ശേരി ഷെറീന അന്തരിച്ചു. മയ്യത്ത് നമസ്‌കാരം 3 മണിക്ക് ചാലില്‍ പള്ളിയില്‍.

## Article Content

**നടുവണ്ണൂര്‍ : **കാവുന്തറ മേഖല കോണ്‍ഗ്രസ് പ്രവര്‍ത്തകനും, മണ്ഡലം ഭാരവാഹിയുമായും, ജിഎല്‍പി സ്‌കുള്‍ റിട്ട അധ്യാപകന്‍ എളമ്പിലാശ്ശേരി മജീദിന്റെ ഭാര്യ എളമ്പിലാശ്ശേരി ഷെറീന അന്തരിച്ചു. മയ്യത്ത് നമസ്‌കാരം 3 മണിക്ക് ചാലില്‍ പള്ളിയില്‍.

പിതാവ് പരേതനായ അമ്മത്‌ചെറുവൊടി. മാതാവ് പരേതയായ ഖദീജ. മക്കള്‍ :ഷെജിന്‍(കാവില്‍ ശാഖ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി), ഷെജിന. മരുമക്കള്‍ അക്തര്‍, മുബഷിറ. സഹോദരങ്ങള്‍ മന്‍സൂര്‍, സമീമ, ഷാഹിന ,സമീറ.   

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381659/elambilassery-shereena-kavunthara-obituary)