---
title: "എടവരാട് തിരുമംഗലത്ത് രാധ അമ്മ അന്തരിച്ചു"
english_title: " Perambra Edavarad Thirumangalath Radhamma Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381667/perambra-edavarad-thirumangalath-radhamma-passes-away"
published_at: "2026-09-08T13:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fc733848c8_juyo.jpg"
keywords: ["Perambra News", "Obituary", "Thirumangalath Radhamma", "Edavarad"]
---

# എടവരാട് തിരുമംഗലത്ത് രാധ അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എടവരാട് തിരുമംഗലത്ത് രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ തിരുമംഗലത്ത് ഭാസ്‌കരന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **എടവരാട് തിരുമംഗലത്ത് രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ തിരുമംഗലത്ത് ഭാസ്‌കരന്‍ നായര്‍.

മക്കള്‍ രാധാകൃഷ്ണന്‍ (ആധാരമെഴുത്ത് പേരാമ്പ്ര), പ്രേമ മലയില്‍ (കക്കറമുക്ക്), ഗീത കണിയാം കണ്ടിയില്‍ (കൈതക്കല്‍).

മരുമക്കള്‍ പ്രേമന്‍ (റിട്ട. ആര്‍മി) കൈതക്കല്‍, പരേതനായ രാഘവന്‍ (കക്കറമുക്ക്). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381667/perambra-edavarad-thirumangalath-radhamma-passes-away)