---
title: "മുയിപ്പോത്ത് നമ്പൂരിക്കണ്ടി മീത്തൽ ചിരുത  അന്തരിച്ചു"
english_title: "Muyipoth Namburikkandi Meethal Chirutha Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381781/muyipoth-namburikkandi-meethal-chirutha-obituary"
published_at: "2026-09-09T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0fa48e5bb0_Untitled-1_copy.JPG"
keywords: ["Muyipoth", "Obituary", "Namburikkandi Meethal Chirutha"]
---

# മുയിപ്പോത്ത് നമ്പൂരിക്കണ്ടി മീത്തൽ ചിരുത  അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **മുയിപ്പോത്ത് നമ്പൂരി കണ്ടി മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നമ്പൂരിക്കണ്ടി ശങ്കരന്‍. മക്കള്‍ ബാബു, സുലോചന, തോഷിബ പരേതനായ പ്രേമന്‍.

## Article Content

**മുയിപ്പോത്ത്: **മുയിപ്പോത്ത് നമ്പൂരി കണ്ടി മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ നമ്പൂരിക്കണ്ടി ശങ്കരന്‍. മക്കള്‍ ബാബു, സുലോചന, തോഷിബ പരേതനായ പ്രേമന്‍.

മരുമക്കള്‍ ദേവി, ശ്രീജ, രവീന്ദ്രന്‍ (പള്ളിയത്ത്), വിനയന്‍ (മണിയൂര്‍). സഹോദരങ്ങള്‍ നടുക്കണ്ടി ഗോപാലന്‍, കല്യാണി പരേതനായ കുഞ്ഞിക്കണ്ണന്‍.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381781/muyipoth-namburikkandi-meethal-chirutha-obituary)