---
title: "ചെമ്പനോട മുല്ലശ്ശേരിയില്‍ വീട്ടില്‍ എം.വി. മത്തായി അന്തരിച്ചു "
english_title: "Perambra IPC Member MV Mathai 94 Passes Away Funeral on Thursday at Chembanoda IPC Cemetery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381785/mv-mathai-94-chembanoda-mullassery-perambra-ipc-funeral-thursday"
published_at: "2026-09-09T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0fd02a69fa_hyut.JPG"
keywords: ["MV Mathai", "Chembanoda", "Perambra IPC", "Obituary", "MM Mathew"]
---

# ചെമ്പനോട മുല്ലശ്ശേരിയില്‍ വീട്ടില്‍ എം.വി. മത്തായി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഐപിസി പേരാമ്പ്ര സഭാംഗം ചെമ്പനോട മുല്ലശ്ശേരിയില്‍ വീട്ടില്‍ എം.വി. മത്തായി അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ഐപിസി പേരാമ്പ്ര സഭാംഗം ചെമ്പനോട മുല്ലശ്ശേരിയില്‍ വീട്ടില്‍ എം.വി. മത്തായി അന്തരിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9 മണിക്ക് മകന്‍ എം.എം. അലക്‌സാണ്ടറിന്റെ ചെമ്പനോടയിലെ ഭവനത്തില്‍ ആരംഭിച്ചതിനു ശേഷം 4 മണിക്ക് ചെമ്പനോട ഐപിസി സഭാ സെമിത്തേരിയില്‍.

ഭാര്യ ഏലിയാമ്മ മത്തായി വേലിക്കകത്ത് കുടുംബാംഗം. മക്കള്‍ ഐപിസി പേരാമ്പ്ര ഏരിയ പ്രസിഡണ്ട് പാസ്റ്റര്‍ എം.എം. മാത്യു, പാസ്റ്റര്‍ വില്‍സണ്‍ മാത്യു (മുംബൈ), പാസ്റ്റര്‍ ജോണ്‍സണ്‍, മാത്യു (നാസിക്), പാസ്റ്റര്‍ എം.എം. തോമസ് (മുംബൈ), എം.എം. അലക്‌സാണ്ടര്‍ (ജോഷി - ചെമ്പനോട).

മരുമക്കള്‍ ഗ്രേസി വില്‍സണ്‍, ഡെയ്‌സി ജോണ്‍സണ്‍, അനി മാത്യു, സുജ തോമസ്, റൂബി അലക്‌സാണ്ടര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381785/mv-mathai-94-chembanoda-mullassery-perambra-ipc-funeral-thursday)