---
title: "കുന്നരം വെള്ളി മങ്ങരച്ചാലില്‍ എം.സി രമേശന്‍ അന്തരിച്ചു"
english_title: " CPI-M Branch Member MC Rameshan Passes Away in Kottur Kunnarumvelli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381957/mc-rameshan-kottur-kunnarumvelli-passed-away"
published_at: "2026-09-10T13:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2603991c7b_ghy.JPG"
keywords: ["MC Rameshan obituary", "Kunnarumvelli news", "CPI-M member death"]
---

# കുന്നരം വെള്ളി മങ്ങരച്ചാലില്‍ എം.സി രമേശന്‍ അന്തരിച്ചു

> **Lead Summary:** കോട്ടൂര്‍ : കോട്ടൂർ കുന്നരംവെള്ളിയിൽ സിപിഐ(എം) ബ്രാഞ്ച് അംഗം മങ്ങരച്ചാലില്‍ എം.സി രമേശന്‍ അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് തിരുമാല കുട്ടി.

## Article Content

കോട്ടൂര്‍ : കോട്ടൂർ കുന്നരംവെള്ളിയിൽ സിപിഐ(എം) ബ്രാഞ്ച് അംഗം മങ്ങരച്ചാലില്‍ എം.സി രമേശന്‍ അന്തരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മാതാവ് തിരുമാല കുട്ടി.

ഭാര്യ ഷീജ (മുതുവണ്ണാച്ച). മക്കള്‍ അക്ഷയ് (സിവില്‍ പൊലീസ് ഓഫീസര്‍ എംഎസ്പി), അഞ്ജിത ഡിവൈഎഫ്‌ഐ കോട്ടൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി. സഹോദരന്‍ എം.സി ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381957/mc-rameshan-kottur-kunnarumvelli-passed-away)