---
title: "പന്തിരിക്കര കൂമുള്ളില്‍ കല്യാണി അന്തരിച്ചു"
english_title: "Koomullil Kalyani 88 Panthirikkara Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382131/koomullil-kalyani-88-panthirikkara-obituary"
published_at: "2026-09-11T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3a7ac88324_gyu.jpg"
keywords: ["Koomullil Kalyani", "Panthirikkara News", "Obituary"]
---

# പന്തിരിക്കര കൂമുള്ളില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** പന്തിരിക്കര: പരേതനായ കൂമുള്ളില്‍ ചാത്തുവിന്റെ ഭാര്യ കല്യാണി അന്തരിച്ചു. മക്കള്‍ കരുണന്‍ (ദുബായ്), ബാലന്‍ (കുവൈറ്റ്), കമലം (റിട്ട. കെഎസ്ഇബി), രവീന്ദ്രന്‍ (അധ്യാപകന്‍ ജവഹര്‍ നവോദയ വിദ്യാലയം മാഹി), പ്രകാശന്‍ (ദുബായ്), സുരേഷ് (ലേബര്‍ ഓഫീസര്‍ ചിറ്റൂര്‍), ജയേഷ് (പ്രിന്‍സിപ്പാള്‍ ഗവ: ഐ.ടി.ഐ മലമ്പുഴ).

## Article Content

പന്തിരിക്കര: പരേതനായ കൂമുള്ളില്‍ ചാത്തുവിന്റെ ഭാര്യ കല്യാണി അന്തരിച്ചു. മക്കള്‍ കരുണന്‍ (ദുബായ്), ബാലന്‍ (കുവൈറ്റ്), കമലം (റിട്ട. കെഎസ്ഇബി), രവീന്ദ്രന്‍ (അധ്യാപകന്‍ ജവഹര്‍ നവോദയ വിദ്യാലയം മാഹി), പ്രകാശന്‍ (ദുബായ്), സുരേഷ് (ലേബര്‍ ഓഫീസര്‍ ചിറ്റൂര്‍), ജയേഷ് (പ്രിന്‍സിപ്പാള്‍ ഗവ: ഐ.ടി.ഐ മലമ്പുഴ).

മരുമക്കള്‍ വസന്ത, ലീല, സലൂജ (അധ്യാപിക ജവഹര്‍ നവോദയ വിദ്യാലയം വയനാട്), രജില, ശാരി, ശ്വേത (നഴ്‌സിംഗ് ഓഫീസര്‍, ജനറല്‍ഹോസ്പിറ്റല്‍ കാസര്‍ഗോഡ്), പരേതനായ നാരായണന്‍. സഹോദരങ്ങള്‍ ചാത്തന്‍, ബാലകൃഷ്ണന്‍, നാരായണി, പരേതരായ പി.എം നാരായണന്‍, പി.എം കുമാരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382131/koomullil-kalyani-88-panthirikkara-obituary)