---
title: "കൂരാച്ചുണ്ട് തൈപ്പറമ്പില്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു"
english_title: "Sebastian Thaipparambil 80 Koorachundu Obituary Funeral Friday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382165/sebastian-thaipparambil-koorachundu-obituary-funeral"
published_at: "2026-09-11T15:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3d0bb14c49_ytu.jpg"
keywords: ["Sebastian Thaipparambil", "Koorachundu News", "Obituary", "Funeral"]
---

# കൂരാച്ചുണ്ട് തൈപ്പറമ്പില്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: തൈപ്പറമ്പില്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു. ഭാര്യ മേരി (തുണ്ടത്തില്‍ കുടുംബാംഗം, താമരശ്ശേരി). സംസ്‌കാരം ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം 3.30 ന് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.

## Article Content

കൂരാച്ചുണ്ട്: തൈപ്പറമ്പില്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു. ഭാര്യ മേരി (തുണ്ടത്തില്‍ കുടുംബാംഗം, താമരശ്ശേരി). സംസ്‌കാരം ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം 3.30 ന് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ (പ്രധാനധ്യാപകന്‍), മനോജ് സെബാസ്റ്റ്യന്‍ (ശീതള്‍, കൂരാച്ചുണ്ട്), വിനോദ് സെബാസ്റ്റ്യന്‍ (വിഐ മൊബൈല്‍സ്, കൂരാച്ചുണ്ട്), പ്രബീഷ് സെബാസ്റ്റ്യന്‍ (ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ബാംഗ്ലൂര്‍), സി. മെരിലിറ്റ് (എസ്.എച്ച് കോണ്‍മെന്റ്, കുളിരാമുട്ടി), വിനീത (അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ മരുതോങ്കര).

മരുമക്കള്‍ ഡോ. റീന പാട്രിക് (ഗവ. ആയുര്‍വേദ ഹോസ്പിറ്റല്‍, നൊച്ചാട്), മിനില്‍ മനോജ് (മുല്ലപ്പള്ളി, അടക്കാക്കുണ്ട്), തോമസ് അന്തീനാട്ട് (അധ്യാപകന്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ കുളത്തു വയല്‍), സിന്റ വിനോദ് (വടക്കേതടത്തില്‍, കൂമ്പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382165/sebastian-thaipparambil-koorachundu-obituary-funeral)