---
title: "പാലേരി കന്നാട്ടിയിലെ വഞ്ചി വയലില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി"
english_title: "Paleri Kannatti Karthiyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38226/paleri-kannatti-karthiyani-amma-passed-away"
published_at: "2022-04-19T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e53f0874af_DEAD1.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ വഞ്ചി വയലില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി

> **Lead Summary:** **പാലേരി** : പാലേരി കന്നാട്ടിയിലെ വഞ്ചി വയലില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി** : പാലേരി കന്നാട്ടിയിലെ വഞ്ചി വയലില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ബാലന്‍ നായര്‍. മക്കള്‍ ഷിബു (പേരാമ്പ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി), ഷീബ (കന്നാട്ടി).

മരുമക്കള്‍ ശ്രുതി ( അധ്യാപിക പിണങ്ങോട് എല്‍പി സ്‌ക്കൂള്‍, വയനാട്), പരേതനായ വി.എം. രാജീവന്‍ (കന്നാട്ടി).

സഹോദരങ്ങള്‍ നാരായണക്കുറുപ്പ്, ലക്ഷ്മി അമ്മ, ദേവകി അമ്മ, പരേതയായ കല്യാണി അമ്മ. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38226/paleri-kannatti-karthiyani-amma-passed-away)