---
title: "മരുതോങ്കര കൈതക്കുളത്ത് കെ.ജെ. വര്‍ക്കി (കുഞ്ഞിപാപ്പന്‍) നിര്യാതനായി "
english_title: "K .J  Varkey  (Kunjipappan) at Maruthongara Kaithakulam  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38229/k-j-varkey-kunjipappan-at-maruthongara-kaithakulam-passed-away"
published_at: "2022-04-19T11:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e5c8967827_VARKEY.jpg"
keywords: []
---

# മരുതോങ്കര കൈതക്കുളത്ത് കെ.ജെ. വര്‍ക്കി (കുഞ്ഞിപാപ്പന്‍) നിര്യാതനായി 

> **Lead Summary:** ** മരുതോങ്കര** : കൈതക്കുളത്ത് കെ.ജെ. വര്‍ക്കി (കുഞ്ഞിപാപ്പന്‍ - 85) നിര്യാതനായി.

## Article Content

** മരുതോങ്കര** : കൈതക്കുളത്ത് കെ.ജെ. വര്‍ക്കി (കുഞ്ഞിപാപ്പന്‍ - 85) നിര്യാതനായി.

സംസ്‌കാരകര്‍മ്മങ്ങള്‍ 19.04.2022 ചൊവ്വാഴ്ച രാവിലെ 9.30ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ നടക്കുന്നതാണ്‌.

ഭാര്യ : പരേതയായ ത്രേസ്യാമ്മ എലഞ്ഞിമണ്ണില്‍ പടത്തുകടവ്.

മക്കള്‍ : പെണ്ണമ്മ, പാപ്പച്ചന്‍ (പൂഴിത്തോട്), തോമാച്ചന്‍ (പൂഴിത്തോട്), മാത്തുക്കുട്ടി (മരുതോങ്കര), മറിയാമ്മ (നേഴ്‌സ്, മെഡിക്കല്‍ കോളേജ്, കോഴിക്കോട്), ജെയിംസ്‌കുട്ടി (ആസ്‌ട്രേലിയ), ബെന്നി (മരുതോങ്കര), ഷാന്റി (ഖത്തര്‍).   മരുമക്കള്‍ : ജോയി കണക്കഞ്ചേരില്‍ ചക്കിട്ടപാറ, ആന്‍സി മണ്ണൂരാംപറമ്പില്‍ കുണ്ടുതോട്, ജെസ്സി മെഴുകനാല്‍ ബത്തേരി, ഷോളി പൂവത്തിങ്കല്‍ ചുണ്ടത്തുംപൊയില്‍, സണ്ണി മങ്കരയില്‍ കൂടരഞ്ഞി, ലീന കണ്ണീറ്റുംകണ്ടത്തില്‍, കൂടരഞ്ഞി, ജാന്‍സി വട്ടുകുളത്തില്‍ പുല്ലൂരാംപാറ, ഷാജു കരിങ്ങോഴയ്ക്കല്‍ ആലക്കോട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38229/k-j-varkey-kunjipappan-at-maruthongara-kaithakulam-passed-away)