---
title: "കടിയങ്ങാട് കരിങ്ങണ്ണിയില്‍ കല്യാണി അമ്മ അന്തരിച്ചു"
english_title: "Kadiyangad Karinganni Kalyani Amma Passes Away at 79"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382291/kadiyangad-karinganni-kalyani-amma-passes-away-at-79"
published_at: "2026-09-12T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa4e9dc0f5c5_jui.JPG"
keywords: ["Kalyani Amma Karinganni", "Kadiyangad News", "Perambra News"]
---

# കടിയങ്ങാട് കരിങ്ങണ്ണിയില്‍ കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: കരിങ്ങണ്ണിയില്‍ കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് രയരപ്പന്‍ നായര്‍. മക്കള്‍ ശാന്ത, അജിത, പുഷ്പ, സുരേഷ് (കെഎസ്ഇബി, പേരാമ്പ്ര), സജിത, ദിനേശന്‍.

## Article Content

കടിയങ്ങാട്: കരിങ്ങണ്ണിയില്‍ കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് രയരപ്പന്‍ നായര്‍. മക്കള്‍ ശാന്ത, അജിത, പുഷ്പ, സുരേഷ് (കെഎസ്ഇബി, പേരാമ്പ്ര), സജിത, ദിനേശന്‍.

മരുമക്കള്‍ ശ്രീധരന്‍ (കച്ചേരി), സുരേഷ് (പെരിങ്ങത്തൂര്‍), കുമാരന്‍ (കുളക്കണ്ടം), റിജില, ബാബു (പള്ളിയത്ത്), സുനിത. സഹോദരങ്ങള്‍ നാരായണന്‍ (കരിങ്ങണ്ണി), അമ്മുക്കുട്ടി (കൂത്താളി), പരേതരായ മാധവി, ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382291/kadiyangad-karinganni-kalyani-amma-passes-away-at-79)