---
title: "പന്തിരിക്കര ഇടക്കണ്ടിയില്‍ സി.പി. ദിവാകരന്‍ അന്തരിച്ചു"
english_title: " CP Divakaran Idakandiyil Panthirikkara Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382321/cp-divakaran-idakandiyil-panthirikkara-obituary"
published_at: "2026-09-12T14:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa5195cc7b27_yu.JPG"
keywords: ["CP Divakaran", "Panthirikkara News", "Obituary"]
---

# പന്തിരിക്കര ഇടക്കണ്ടിയില്‍ സി.പി. ദിവാകരന്‍ അന്തരിച്ചു

> **Lead Summary:** പന്തിരിക്കര : പന്തിരിക്കര വലിയ പറമ്പ് റോഡ് ഇടക്കണ്ടിയില്‍ സി.പി ദിവാകരന്‍ അന്തരിച്ചു. പിതാവ് സി.പി ബാലന്‍ നായര്‍. മാതാവ് ലക്ഷ്മി അമ്മ.

## Article Content

പന്തിരിക്കര : പന്തിരിക്കര വലിയ പറമ്പ് റോഡ് ഇടക്കണ്ടിയില്‍ സി.പി ദിവാകരന്‍ അന്തരിച്ചു. പിതാവ് സി.പി ബാലന്‍ നായര്‍. മാതാവ് ലക്ഷ്മി അമ്മ.

ഭാര്യ ഉഷ. മകള്‍ ദിന്‍ഷാ രാഹുല്‍. ഭര്‍ത്താവ് രാഹുല്‍ അധ്യാപകന്‍ (എന്‍എച്ച്എസ്എസ് വട്ടോളി). സഹോദരങ്ങള്‍ സുശീല (കടിയങ്ങാട്), സുരേന്ദ്രന്‍ (തൊട്ടില്‍ പാലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382321/cp-divakaran-idakandiyil-panthirikkara-obituary)