---
title: "പേരാമ്പ്ര പരപ്പില്‍ ജാനു അന്തരിച്ചു"
english_title: "Parappil Janu 83 Perambra Passes Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382403/parappil-janu-83-perambra-passes-away"
published_at: "2026-09-13T09:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6280f2d216_ryt.JPG"
keywords: ["Parappil Janu", "Perambra News", "Obituary"]
---

# പേരാമ്പ്ര പരപ്പില്‍ ജാനു അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര പരപ്പില്‍ ജാനു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പരപ്പില്‍ സാമി. മക്കള്‍ മോഹനന്‍ (ഫോക്കസ് പേരാമ്പ്ര), സത്യന്‍ (സി.പി.ഐ എം പാറക്കണ്ടി ബ്രാഞ്ച് സെക്രട്ടറി), രേണുക (തിരുവള്ളൂര്‍).

## Article Content

പേരാമ്പ്ര : പേരാമ്പ്ര പരപ്പില്‍ ജാനു അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പരപ്പില്‍ സാമി. മക്കള്‍ മോഹനന്‍ (ഫോക്കസ് പേരാമ്പ്ര), സത്യന്‍ (സി.പി.ഐ എം പാറക്കണ്ടി ബ്രാഞ്ച് സെക്രട്ടറി), രേണുക (തിരുവള്ളൂര്‍).

മരുമക്കള്‍ പ്രവിത, ബിന്ദു, രാജന്‍ (തിരുവള്ളൂര്‍). സഹോദരങ്ങള്‍ നാരായണി, പരേതരായ കല്യാണി, കേളു, ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382403/parappil-janu-83-perambra-passes-away)