---
title: "മേപ്പയ്യൂര്‍ എടത്തില്‍മുക്ക് എം.എം. നാരായണന്‍ നിര്യാതനായി "
english_title: "Mepayyoor Edathilmukku MM. Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38251/mepayyoor-edathilmukku-mm-narayanan-passed-away"
published_at: "2022-04-19T13:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e7422ea608_DEAD2.JPG"
keywords: []
---

# മേപ്പയ്യൂര്‍ എടത്തില്‍മുക്ക് എം.എം. നാരായണന്‍ നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍** : എടത്തില്‍മുക്ക് എം.എം. നാരായണന്‍ നിര്യാതനായി. മുന്‍ മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു.

## Article Content

**മേപ്പയ്യൂര്‍** : എടത്തില്‍മുക്ക് എം.എം. നാരായണന്‍ നിര്യാതനായി. മുന്‍ മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു.

ഭാര്യ ശാന്ത. മക്കള്‍ നിഷാന്ത്, നിജീഷ്. മരുമക്കള്‍ നിഞ്ചു (കന്നിനട), അമിത (കീഴരിയൂര്‍). സഹോദരങ്ങള്‍ രാമകൃഷ്ണന്‍ (കണ്ണിപ്പോയില്‍), ജാനു (കണ്ണിപ്പോയില്‍), ജാനു (കണ്ടത്തി) മേപ്പയൂര്‍, ദേവി (മേപ്പയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38251/mepayyoor-edathilmukku-mm-narayanan-passed-away)