---
title: "പേരാമ്പ്ര അനുഗ്രഹയില്‍ എം.കെ. കണ്ണന്‍ നായര്‍ അന്തരിച്ചു"
english_title: " MK Kannan Nair Anugraha Perambra 80 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382698/mk-kannan-nair-anugraha-perambra-80-passes-away"
published_at: "2026-09-15T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8db793c415_uo.jpg"
keywords: ["MK Kannan Nair", "Perambra News", "Obituary"]
---

# പേരാമ്പ്ര അനുഗ്രഹയില്‍ എം.കെ. കണ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര അനുഗ്രഹയില്‍ എം.കെ. കണ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍. ഭാര്യ സൗമിനി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര അനുഗ്രഹയില്‍ എം.കെ. കണ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍. ഭാര്യ സൗമിനി.

മക്കള്‍ സിനി കണ്ണന്‍ (യുഎസ്എ), അഭിലാഷ് കണ്ണന്‍ (യുഎസ്എ). മരുമക്കള്‍ മുരളി മേനോന്‍ (പാലക്കാട്), സ്മിത അഭിലാഷ്. സഹോദരങ്ങള്‍ ബാലന്‍ നായര്‍ (കോഴിക്കോട്), മീനാക്ഷി (തലശ്ശേരി), ലീല (വിയ്യൂര്‍), ശാന്ത (വിയ്യൂര്‍), ലതിക (കല്പത്തൂര്‍), ശാരദ (ഏകരൂല്‍), കോമള (എലത്തൂര്‍), പരേതനായ ഗോവിന്ദന്‍ നായര്‍ (വിയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382698/mk-kannan-nair-anugraha-perambra-80-passes-away)