---
title: " കീഴ്പ്പയൂര്‍ ഈന്ത്യാട്ട് സൂപ്പി അന്തരിച്ചു "
english_title: "Meppayur Trader Keezhpayyur Eenthiyatt Soopi Passes Away at 70"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382719/meppayur-trader-keezhpayyur-eenthiyatt-soopi-passes-away-70"
published_at: "2026-09-15T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ef6c0a7cf_hrt.jpg"
keywords: ["Soopi Meppayur", "Keezhpayyur Eenthiyatt", "Meppayur Obituary News"]
---

#  കീഴ്പ്പയൂര്‍ ഈന്ത്യാട്ട് സൂപ്പി അന്തരിച്ചു 

> **Lead Summary:** മേപ്പയൂര്‍: മേപ്പയൂര്‍ ടൗണിലെ വ്യാപാരി കീഴ്പ്പയൂര്‍ ഈന്ത്യാട്ട് സൂപ്പി അന്തരിച്ചു. ഭാര്യ സാറ. മക്കള്‍അര്‍ഷാദ്, റസീന, അര്‍ഷിന. മരുമകന്‍ നൗഷാദ് (കുട്ടോത്ത്). സഹോദരങ്ങള്‍ അമ്മത്, കുഞ്ഞാമിന, പരേതനായ മൊയ്തീന്‍.

## Article Content

മേപ്പയൂര്‍: മേപ്പയൂര്‍ ടൗണിലെ വ്യാപാരി കീഴ്പ്പയൂര്‍ ഈന്ത്യാട്ട് സൂപ്പി അന്തരിച്ചു. ഭാര്യ സാറ. മക്കള്‍അര്‍ഷാദ്, റസീന, അര്‍ഷിന. മരുമകന്‍ നൗഷാദ് (കുട്ടോത്ത്). സഹോദരങ്ങള്‍ അമ്മത്, കുഞ്ഞാമിന, പരേതനായ മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382719/meppayur-trader-keezhpayyur-eenthiyatt-soopi-passes-away-70)