---
title: " കണ്ണിപൊയില്‍ പടിഞ്ഞാറെ ചാലില്‍ കുമാരന്‍ അന്തരിച്ചു"
english_title: "Perambra Kannipoyil Padinjare Chalil Kumaran Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382782/perambra-kannipoyil-padinjare-chalil-kumaran-obituary"
published_at: "2026-09-15T17:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa92e666717e_juiy.jpg"
keywords: ["Kannipoyil Obituary", "Perambra News", "Kumaran Death"]
---

#  കണ്ണിപൊയില്‍ പടിഞ്ഞാറെ ചാലില്‍ കുമാരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കണ്ണിപൊയില്‍ പടിഞ്ഞാറെ ചാലില്‍ കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്ലുംപുറത്ത് ജാനകി.

## Article Content

**പേരാമ്പ്ര : **കണ്ണിപൊയില്‍ പടിഞ്ഞാറെ ചാലില്‍ കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്ലുംപുറത്ത് ജാനകി.

മക്കള്‍ അനില്‍കുമാര്‍ (ഓട്ടോ ഡ്രൈവര്‍, പേരാമ്പ്ര), അജിത്ത് കുമാര്‍ (കാര്‍ത്തിക ഹോട്ടല്‍), അഭിലാഷ്. മരുമക്കള്‍ ധന്യ അനില്‍കുമാര്‍ (വാര്‍ഡ് അംഗം, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), ഷൈമ അജിത്ത് (പയ്യോളി). സഹോദരങ്ങള്‍ ദാമോദരന്‍ ഏരത്ത് (പാണ്ടിക്കോട്), ജാനകി (പാണ്ടിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382782/perambra-kannipoyil-padinjare-chalil-kumaran-obituary)