---
title: "കോട്ടൂരില്‍ കാരംസ് ടൂര്‍ണ്ണമെന്റും ചെസ്സ് ടൂര്‍ണ്ണമെന്റും നടത്തുന്നു"
english_title: "Kottur hosts carom tournament and chess tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38279/kottur-hosts-carom-tournament-and-chess-tournament"
published_at: "2022-04-19T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e930725218_CHESS.jpg"
keywords: []
---

# കോട്ടൂരില്‍ കാരംസ് ടൂര്‍ണ്ണമെന്റും ചെസ്സ് ടൂര്‍ണ്ണമെന്റും നടത്തുന്നു

> **Lead Summary:** ** നടുവണ്ണൂര്‍**: കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാല കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് കാരംസ് ടൂര്‍ണ്ണമെന്റും ചെസ്സ് ടൂര്‍ണ്ണമെന്റും നടത്തുന്നു.

## Article Content

** നടുവണ്ണൂര്‍**: കോട്ടൂര്‍ കുന്നരംവെള്ളി ഗ്രാമോദയ വായനശാല കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് കാരംസ് ടൂര്‍ണ്ണമെന്റും ചെസ്സ് ടൂര്‍ണ്ണമെന്റും നടത്തുന്നു.

എപ്രില്‍ 24 ഞായറായ്ച്ച കാലത്ത് 9 മണി മുതലാണ്‌  ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

തൊടുവയില്‍ കുഞ്ഞിരാമന്‍ നായര്‍ റോളിങ്ങ് ട്രോഫിയ്ക്കും കെ.എസ്സ്. നമ്പൂതിരി റോളിങ്ങ് ഷീല്‍ഡിനും വേണ്ടിയുള്ള താലൂക്ക്തല ടൂര്‍ണ്ണമെന്റ് പെരവച്ചേരി ഗവ:എല്‍ പി സ്‌ക്കൂളിന് സമീപം വെച്ച് നടത്തപ്പെടുന്നു.

ഇതിനോടനുബന്ധിച്ച് എപ്രില്‍ 30ന് കാലത്ത് 9 മണി മുതല്‍ ചെസ്സ് ടൂര്‍ണ്ണമെന്റും നടത്തപെടുന്നതാണ്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടെണ്ട ഫോണ്‍ നമ്പര്‍: 9400751466, 9946767122, 9562827207

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38279/kottur-hosts-carom-tournament-and-chess-tournament)