---
title: " കൂത്താളി അച്ഛംമഠത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Koothali Achammathathil Karthyayani Amma 81 Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382822/koothali-achammathathil-karthyayani-amma-obituary"
published_at: "2026-09-15T22:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa97735ad075_yiu.JPG"
keywords: ["Koothali Obituary", "Karthyayani Amma", "Perambra News", "Death News"]
---

#  കൂത്താളി അച്ഛംമഠത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി അച്ഛംമഠത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. മക്കള്‍ പുഷ്പ, മനോജന്‍. മരുമക്കള്‍ ശിവദാസന്‍ (ചെങ്ങോട്ട് കാവ്), ജയപ്രിയ മനോജ്.

## Article Content

കൂത്താളി: കൂത്താളി അച്ഛംമഠത്തില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. മക്കള്‍ പുഷ്പ, മനോജന്‍. മരുമക്കള്‍ ശിവദാസന്‍ (ചെങ്ങോട്ട് കാവ്), ജയപ്രിയ മനോജ്.

സഹോദരങ്ങള്‍ കരുണാകരന്‍ (നടുവത്തൂര്‍), ശശി, കുഞ്ഞിക്കല്യാണി (കായണ്ണ), പരേതരായ ഉണ്ണി, ശ്രീധരന്‍, ദേവകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382822/koothali-achammathathil-karthyayani-amma-obituary)