---
title: "എരവട്ടൂരിലെ കാമ്പ്രത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Lakshmikutty Amma 77 Wife Of Kambrath Balan Adiyodi Eravattoor Perambra Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383014/lakshmikutty-amma-eravattoor-perambra-obituary"
published_at: "2026-09-16T23:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaada9d0dcc9_huy.JPG"
keywords: ["Perambra News", "Eravattoor Obituary", "Lakshmikutty Amma"]
---

# എരവട്ടൂരിലെ കാമ്പ്രത്ത് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: എരവട്ടൂരിലെ കാമ്പ്രത്ത് ബാലന്‍ അടിയോടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പേരാമ്പ്ര: എരവട്ടൂരിലെ കാമ്പ്രത്ത് ബാലന്‍ അടിയോടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ചന്ദ്രന്‍, സുനിത. മരുമക്കള്‍ ബിന്ദു (തിക്കോടി), പ്രേമന്‍ (ആവള). സഹോദരങ്ങള്‍ മീനാക്ഷി (മുളിയങ്ങള്‍), സരള (കുട്ടോത്ത്), വിമല (എരവട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383014/lakshmikutty-amma-eravattoor-perambra-obituary)