---
title: "തെരുവത്ത് കടവ് ചിറക്കല്‍ കദീശക്കുട്ടി അന്തരിച്ചു"
english_title: "Chirakkal Kadeeshakkutty 78 Theruvath Kadavu Perambra Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383108/chirakkal-kadeeshakkutty-theruvath-kadavu-obituary"
published_at: "2026-09-17T13:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba4e9b5fd5_gyui.JPG"
keywords: ["Perambra Obituary", "Chirakkal Kadeeshakkutty", "Theruvath Kadavu"]
---

# തെരുവത്ത് കടവ് ചിറക്കല്‍ കദീശക്കുട്ടി അന്തരിച്ചു

> **Lead Summary:** തെരുവത്ത് കടവ് : ചിറക്കല്‍ കദീശക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞാലി. മക്കള്‍ റംല (ഉള്ള്യേരി), യൂനുസ്, അന്‍വര്‍, സീനത്ത്. മരുമക്കള്‍ ഷഹര്‍ബാനു (കാവും വട്ടം), മെസ് ല (പേരാമ്പ്ര), ബഷീര്‍ കൊളത്തൂര്‍ (സൗദി), പരേതനായ ആലി (ഉള്ള്യേരി).

## Article Content

തെരുവത്ത് കടവ് : ചിറക്കല്‍ കദീശക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞാലി. മക്കള്‍ റംല (ഉള്ള്യേരി), യൂനുസ്, അന്‍വര്‍, സീനത്ത്. മരുമക്കള്‍ ഷഹര്‍ബാനു (കാവും വട്ടം), മെസ് ല (പേരാമ്പ്ര), ബഷീര്‍ കൊളത്തൂര്‍ (സൗദി), പരേതനായ ആലി (ഉള്ള്യേരി).

സഹോദരങ്ങള്‍ പാത്തുമ്മോട്ടി, മൊയ്തീന്‍ കോയ, സൈനബ, ഇബ്രാഹിം, പരേതരായ കുട്ടി മമ്മത്, ആലി ഹാജി, ആയിഷക്കുട്ടി, അബു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383108/chirakkal-kadeeshakkutty-theruvath-kadavu-obituary)