---
title: " പെരുവട്ടൂര്‍ പുതിയോട്ടില്‍ താഴെ കാര്‍ത്തിക അന്തരിച്ചു"
english_title: "Koyilandy Peruvattoor Puthiyottil Thazhe Karthika Passes Away at 59"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383389/koyilandy-peruvattoor-karthika-obituary-59-dies"
published_at: "2026-09-19T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae17cf9ea5a_hyuto.JPG"
keywords: ["Koyilandy News", "Obituary", "Peruvattoor News"]
---

#  പെരുവട്ടൂര്‍ പുതിയോട്ടില്‍ താഴെ കാര്‍ത്തിക അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി : **പെരുവട്ടൂര്‍ പുതിയോട്ടില്‍ താഴെ കാര്‍ത്തിക അന്തരിച്ചു. പിതാവ് കണാരന്‍. മാതാവ് പരേതയായ കല്യാണി.

## Article Content

**കൊയിലാണ്ടി : **പെരുവട്ടൂര്‍ പുതിയോട്ടില്‍ താഴെ കാര്‍ത്തിക അന്തരിച്ചു. പിതാവ് കണാരന്‍. മാതാവ് പരേതയായ കല്യാണി.

ഭര്‍ത്താവ് പുതിയോട്ടില്‍ താഴെ ശിവാനന്ദന്‍ (യോഗാചാര്യന്‍). മക്കള്‍ അതുല്യ, അമൃത. മരുമക്കള്‍ രാജേഷ് (പേരാമ്പ്ര പഞ്ചായത്ത് ഓഫീസ്), സാജേഷ് (പുളിയഞ്ചേരി). സഹോദരങ്ങള്‍ അജിത, റീന, ഷാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383389/koyilandy-peruvattoor-karthika-obituary-59-dies)