---
title: "  പെരുവണ്ണാമൂഴി പുളിന്താനത്ത് റവ: ഫാദര്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു"
english_title: " Peruvannamuzhi Pulintanath Rev Father Sebastian 79 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383637/peruvannamuzhi-pulintanath-rev-father-sebastian-79-passes-away"
published_at: "2026-09-21T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0d7dbba5c3_tyi.JPG"
keywords: ["Peruvannamuzhi News", "Obituary", "Father Sebastian", "Fatima Matha Church"]
---

#   പെരുവണ്ണാമൂഴി പുളിന്താനത്ത് റവ: ഫാദര്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു

> **Lead Summary:** പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി പുളിന്താനത്ത് റവ: ഫാദര്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. രാവിലെ 8.30 ന് സ്വഭവനത്തില്‍ വെച്ച് ശുശ്രൂഷകള്‍ ആരംഭിക്കും.

## Article Content

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി പുളിന്താനത്ത് റവ: ഫാദര്‍ സെബാസ്റ്റ്യന്‍ അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍. രാവിലെ 8.30 ന് സ്വഭവനത്തില്‍ വെച്ച് ശുശ്രൂഷകള്‍ ആരംഭിക്കും.

പിതാവ് പരേതനായ ജോസഫ് (കുട്ടി). മാതാവ് പരേതയായ ഏലിയാമ്മ. സഹോദരങ്ങള്‍ ലൂക്കാ (പാപ്പച്ചന്‍), മത്തായി, തോമസ്, ത്രേസ്യാമ്മ (കുന്നത്ത്), പരേതയായ അന്നക്കുട്ടി (പുല്ലാഞ്ഞിക്കാവില്‍), റോസമ്മ മീനാട്ടു കുന്നേല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383637/peruvannamuzhi-pulintanath-rev-father-sebastian-79-passes-away)