---
title: "ആവളയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കണ്ടിയിൽ മൊയ്തീൻ അന്തരിച്ചു"
english_title: "Veteran Congress Worker Kandiyil Moytheen of Avala Passes Away at "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383649/avala-veteran-congress-worker-kandiyil-moytheen-passed-away"
published_at: "2026-09-21T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0eb6213b9f_Untitled-1_copy.JPG"
keywords: ["Kandiyil Moytheen", "Avala", "Obituary", "Congress Worker"]
---

# ആവളയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കണ്ടിയിൽ മൊയ്തീൻ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ആവളയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കണ്ടിയില്‍ മൊയ്തീന്‍ അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ അമ്മത്, കുഞ്ഞബ്ദുള്ള (മേപ്പയ്യൂര്‍), അന്ത്രു (കീഴല്‍), ഹമീദ്, സുബൈദ, റാബിയ.

## Article Content

**പേരാമ്പ്ര: **ആവളയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കണ്ടിയില്‍ മൊയ്തീന്‍ അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ അമ്മത്, കുഞ്ഞബ്ദുള്ള (മേപ്പയ്യൂര്‍), അന്ത്രു (കീഴല്‍), ഹമീദ്, സുബൈദ, റാബിയ.

മരുമക്കള്‍ സുലൈഖ, അസ്മ, സുബറ, സീനത്ത്, അബൂബക്കര്‍ (ബാലുശ്ശേരി), പരേതനായ ബഷീര്‍ (കീഴരിയൂര്‍). സഹോദരന്‍ സൂപ്പി കണ്ടിയില്‍.  

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383649/avala-veteran-congress-worker-kandiyil-moytheen-passed-away)