---
title: " കല്പത്തൂര്‍ കോഴിമുക്കിലെ മനയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Kalpathur Kozhimukku Manayil Meethal Kunhiraman 95 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383664/kalpathur-kozhimukku-manayil-meethal-kunhiraman-95-passes-away"
published_at: "2026-09-21T14:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0f6f60688a_yuio.JPG"
keywords: ["Kalpathur News", "Obituary", "Kozhimukku"]
---

#  കല്പത്തൂര്‍ കോഴിമുക്കിലെ മനയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** കല്പത്തൂര്‍ : കോഴിമുക്ക് മനയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ ദേവി, എം.എം. സുരേഷ് (സിപിഐഎം വായനശാല നോര്‍ത്ത് ബ്രാഞ്ച് അംഗം), സുമ, റീന, ഷീബ.

## Article Content

കല്പത്തൂര്‍ : കോഴിമുക്ക് മനയില്‍ മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. ഭാര്യ ജാനകി. മക്കള്‍ ദേവി, എം.എം. സുരേഷ് (സിപിഐഎം വായനശാല നോര്‍ത്ത് ബ്രാഞ്ച് അംഗം), സുമ, റീന, ഷീബ.

മരുമക്കള്‍ കണാരന്‍ (നൊച്ചാട്), രാജന്‍ (കൂത്താളി), കുഞ്ഞിരാമന്‍ (വെള്ളിയൂര്‍), ഭാസ്‌കരന്‍ (എടത്തുങ്കര), സുമ (മൂലാട്). സഹോദരങ്ങള്‍ പരേതരായ ചെക്കോട്ടി, അമ്മാളു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383664/kalpathur-kozhimukku-manayil-meethal-kunhiraman-95-passes-away)