---
title: " നൂറ്റിയൊന്നാം വയസില്‍ അന്തരിച്ചു"
english_title: "Poovathu Kannachan Kandi Manakkandathil Kunjami 101 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383684/poovathu-kannachan-kandi-manakkandathil-kunjami-101-passes-away"
published_at: "2026-09-21T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab10b926f35b_ioop.JPG"
keywords: ["Poovathur News", "Obituary", "Kuttiady News"]
---

#  നൂറ്റിയൊന്നാം വയസില്‍ അന്തരിച്ചു

> **Lead Summary:** പുറവൂര്: കണ്ണച്ചാന്‍ കണ്ടി മണക്കണ്ടത്തില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍. മക്കള്‍ ഇബ്രാഹിം ഹാജി (കണ്ണച്ചാന്‍ കണ്ടി), അമ്മത് ഹാജി കണ്ണച്ചാന്‍ കണ്ടി (പുറവൂര് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ്), കുഞ്ഞായിഷ, ബീവി, മറിയം, സുബൈദ.

## Article Content

പുറവൂര്: കണ്ണച്ചാന്‍ കണ്ടി മണക്കണ്ടത്തില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍. മക്കള്‍ ഇബ്രാഹിം ഹാജി (കണ്ണച്ചാന്‍ കണ്ടി), അമ്മത് ഹാജി കണ്ണച്ചാന്‍ കണ്ടി (പുറവൂര് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ്), കുഞ്ഞായിഷ, ബീവി, മറിയം, സുബൈദ.

മരുമക്കള്‍ പാത്തു (പുറവൂര്), ആയിഷ (വേളം), അസീസ് (കൂരാച്ചുണ്ട്), ഇബ്രാഹിം (പൈതോത്ത്), കുഞ്ഞമ്മദ് (കൂരാച്ചുണ്ട്), പരേതരായ പാത്തു, സൂപ്പി (പൈതോത്ത്). സഹോദരങ്ങള്‍ കുഞ്ഞായിഷ മറിയം, കദീജ, ബിയ്യാത്തു, പരേതനായ ഊട്ട് കടവത്ത് സൂപ്പി ഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383684/poovathu-kannachan-kandi-manakkandathil-kunjami-101-passes-away)