---
title: " പെരുവണ്ണാമൂഴി പൈകയില്‍ തോമസ് (കുഞ്ഞേട്ടന്‍) അന്തരിച്ചു"
english_title: "Peruvannamuzhi Paikayil Thomas Kunjettan 85 Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383729/peruvannamuzhi-paikayil-thomas-kunjettan-85-passes-away"
published_at: "2026-09-21T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab17223affea_fop.JPG"
keywords: []
---

#  പെരുവണ്ണാമൂഴി പൈകയില്‍ തോമസ് (കുഞ്ഞേട്ടന്‍) അന്തരിച്ചു

> **Lead Summary:** പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പൈകയില്‍ തോമസ് (കുഞ്ഞേട്ടന്‍ - 85) അന്തരിച്ചു. ഭാര്യ അന്നമ്മ (കുംബ്ലാനിക്കല്‍ കുടുംബാംഗം). മക്കള്‍ സജി, ജോളി, ഷിന്റോ, അഞ്ജു.

## Article Content

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി പൈകയില്‍ തോമസ് (കുഞ്ഞേട്ടന്‍ - 85) അന്തരിച്ചു. ഭാര്യ അന്നമ്മ (കുംബ്ലാനിക്കല്‍ കുടുംബാംഗം). മക്കള്‍ സജി, ജോളി, ഷിന്റോ, അഞ്ജു.

മരുമക്കള്‍ ഷാന്റി, കുഞ്ഞുമോന്‍, ബാബു. സഹോദരങ്ങള്‍ മറിയമ്മ, ചിന്നമ്മ, പരേതരായ വര്‍ക്കി, ജോസഫ്, മാത്യു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383729/peruvannamuzhi-paikayil-thomas-kunjettan-85-passes-away)