---
title: "കടിയങ്ങാട് കിഴക്കയില്‍ ഗോപാലന്‍ നായര്‍ (കെ.ജി നായര്‍) അന്തരിച്ചു"
english_title: "Kadiyangad Kizhakayil Gopalan Nair Passed Away Obituary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384149/kadiyangad-kizhakayil-gopalan-nair-passed-away-obituary"
published_at: "2026-09-25T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab63d586f5f6_njh.jpg"
keywords: ["Kadiyangad News", "Gopalan Nair Obituary", "Kizhakayil", "Perambra News", "Obituary"]
---

# കടിയങ്ങാട് കിഴക്കയില്‍ ഗോപാലന്‍ നായര്‍ (കെ.ജി നായര്‍) അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് :** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി എക്ലിക്യൂട്ടീവ് അംഗവുമായിരുന്ന കടിയങ്ങാട് കിഴക്കയില്‍ പരേതനായ കെ. ബാലനാരായണന്റെ സഹോദരന്‍ കടിയങ്ങാട് കിഴക്കയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കടിയങ്ങാട് :** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി എക്ലിക്യൂട്ടീവ് അംഗവുമായിരുന്ന കടിയങ്ങാട് കിഴക്കയില്‍ പരേതനായ കെ. ബാലനാരായണന്റെ സഹോദരന്‍ കടിയങ്ങാട് കിഴക്കയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ സുശീല. മക്കള്‍ ധനേഷ്, ധന്യ. മരുമകള്‍ ആഷ്ന. മറ്റ്‌ സഹോദരങ്ങള്‍ കെ. രാധാകൃഷ്ണന്‍ (ബെവ്കോ പേരാമ്പ്ര), രാധ (തൊട്ടില്‍പ്പാലം), ഇന്ദിര (മുണ്ടക്കുറ്റി), പരേതനായ ഗോവിന്ദന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384149/kadiyangad-kizhakayil-gopalan-nair-passed-away-obituary)