---
title: "വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപികയ്ക്ക് ഭർത്താവിന്റെ കുത്തേറ്റു"
english_title: "Vadakara MDMA Case Accused Teacher Keerthana Stabbed By Husband"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384265/vadakara-mdma-case-accused-keerthana-stabbed-husband-custody"
published_at: "2026-09-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7669e50aed_lalallal.JPG"
keywords: ["Vadakara MDMA Case", "Keerthana Teacher", "Vadakara Police"]
---

# വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപികയ്ക്ക് ഭർത്താവിന്റെ കുത്തേറ്റു

> **Lead Summary:** വടകര: എംഡി എം എ കേസിലെ പ്രതിക്ക് കുത്തേറ്റു . രണ്ടാം പ്രതിയായ അധ്യാപിക കീര്‍ത്തനയെയാണ് ഭര്‍ത്താവ്‌വിജീഷ് കുത്തി പരിക്കേല്‍പ്പിച്ചത്.

## Article Content

വടകര: എംഡി എം എ കേസിലെ പ്രതിക്ക് കുത്തേറ്റു . രണ്ടാം പ്രതിയായ അധ്യാപിക കീര്‍ത്തനയെയാണ് ഭര്‍ത്താവ്‌വിജീഷ് കുത്തി പരിക്കേല്‍പ്പിച്ചത്.

ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു കീര്‍ത്തന. ഒപ്പിട്ട് പുറത്തിറങ്ങുന്നതിനിടയിലാണ് പിന്നാലെ എത്തിയ ഭര്‍ത്താവ് ഷിനോജ് അക്രമിച്ചത് .

കുത്തേറ്റ കീര്‍ത്തനെയെഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ കീര്‍ത്തന ഇതിനിടയിലാണ് എം ഡി എം എ കേസില്‍ പിടിയിലാവുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384265/vadakara-mdma-case-accused-keerthana-stabbed-husband-custody)