---
title: "പേരാമ്പ്രയില്‍ റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം "
english_title: "Congress leaders call for re-establishment of railway ticket reservation center in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/38431/congress-leaders-call-for-re-establishment-of-railway-ticket-reservation-center-in-perambra"
published_at: "2022-04-20T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625fbb6ba4a87_CON1.jpg"
keywords: []
---

# പേരാമ്പ്രയില്‍ റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം 

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്രയില്‍ നിലവിലുണ്ടായിരുന്ന റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം.

## Article Content

**പേരാമ്പ്ര **: പേരാമ്പ്രയില്‍ നിലവിലുണ്ടായിരുന്ന റെയില്‍വെ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം.

മലയോര മേഖലയായ പേരാമ്പ്രയില്‍ റെയില്‍വെ ടിക്കറ്റ് റിസര്‍വ് കേന്ദ്രം പുന:സ്ഥാപിക്കവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം കോണ്‍ഗ്രസ്സ് നേതൃയോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സത്യന്‍ കടിയങ്ങാട് അദ്ധ്യക്ഷനായിരുന്നു. ഇ അശോകന്‍, രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.പി. വേണുഗോപാല്‍, ബാബുരാജ് പൂക്കോട്ട്, ഇ. ശിവന്‍, മോഹന്‍ദാസ് ഓണിയില്‍, ഇ.കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാമദാസ് അരിക്കുളം, പി.എം. പ്രകാശന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ. രാജന്‍ പുതിയെടുത്ത്, ഒ.കെ. ചന്ദ്രന്‍, പി.പി. റഫീഖ്, ആര്‍.പി. ശോഭിക്ഷ്, രമേശന്‍ മനത്താനത്ത്, ബാബു കുറുമയില്‍, എം.പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/38431/congress-leaders-call-for-re-establishment-of-railway-ticket-reservation-center-in-perambra)