---
title: "പാലേരി ടൗണിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തച്ചംവീട്ടുമ്മല്‍ തറുവൈ അന്തരിച്ചു"
english_title: " Paleri Old Hotel Merchant Thachamveettummal Tharuvai Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/384373/paleri-old-hotel-merchant-thachamveettummal-tharuvai-passes-away"
published_at: "2026-09-27T10:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8a0b94c067_ru.JPG"
keywords: ["Paleri News", "Thachamveettummal Tharuvai Obituary", "Kozhikode News", "Hotel Merchant"]
---

# പാലേരി ടൗണിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തച്ചംവീട്ടുമ്മല്‍ തറുവൈ അന്തരിച്ചു

> **Lead Summary:** പാലേരി: ടൗണിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തച്ചംവീട്ടുമ്മല്‍ തറുവൈ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പാലേരി പുത്തന്‍പള്ളി ജുമാമസ്ജിദില്‍.

## Article Content

പാലേരി: ടൗണിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തച്ചംവീട്ടുമ്മല്‍ തറുവൈ അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് പാലേരി പുത്തന്‍പള്ളി ജുമാമസ്ജിദില്‍.

ഭാര്യ പരേതയായ നഫീസ (പാലോന്‍കാവില്‍, അടുക്കത്ത്). മക്കള്‍ ടി.വി. ഹമീദ് (അലിഫ് നെറ്റ് കുറ്റ്യാടി), അസീസ്, നൗഷാദ്, സക്കീന. മരുമക്കള്‍ അബ്ദുസ്സമദ് (അടുക്കത്ത്), റഹീന(പന്തിരിക്കര), റഹന(പൈക്കളങ്ങാടി), ഫൗസിയ(മുള്ളന്‍കുന്ന് നിടുവാല്‍). സഹോദരങ്ങള്‍ പരേതരായ മൊയ്തു, കുഞ്ഞമ്മദ്കുട്ടി, അബ്ദുല്ല, കുഞ്ഞാമി, പാത്തു, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/384373/paleri-old-hotel-merchant-thachamveettummal-tharuvai-passes-away)